കൊയിലാണ്ടി: പൊയിൽക്കാവ് മൈത്രിയിൽ ആമിന (64) നിര്യാതയായി. പിതാവ്: പരേതനായ താഴെ പനോളി കുഞ്ഞാറൻ കുട്ടി. മാതാവ്: പരേതയായ ബീവി. ഭർത്താവ്: സിലോൺ അബൂബക്കർ. മക്കൾ: മുസ്തഫ (കുവൈത്ത്), ഷറീന. മരുമക്കൾ: അബ്ദുൽ മജീദ്, മുഹ്സിന. സഹോദരങ്ങൾ: ആയിഷു, പരേതരായ അബൂബക്കർ, അബ്ദുല്ലക്കോയ, ഇബ്രാഹിം.