വടകര: പലയാട് ജുമാ മസ്ജിദിനടുത്ത് തെക്കേ കറ്റോടി അസൈനാർ ഹാജി (103)നിര്യാതനായി. ഭാര്യ പരേതയായ കുഞ്ഞയിഷ ഹജ്ജുമ്മ. മക്കൾ: കദീജ, അഹമ്മദ്, ഉമ്പായി, കുഞ്ഞബ്ദുള്ള, മജീദ്, ആമിന, നബീസ ഹലീമ, റാബിയ, സഫിയ. മരുമക്കൾ: പരേതനായ ചാലിൽ കുഞ്ഞമ്മദ്, അബൂബക്കർ ഹാജി, ഇബ്രാഹിം മാസ്റ്റർ, കണക്കച്ചേരി അമ്മദ്ഹാജി, മുഹമ്മദ് (തിരുവള്ളൂർ), എടാടി മൂസഹാജി, നബീസ കുറുന്തോടി, സുഹറ, ജമീല, ഹാജറ.