കക്കട്ടിൽ: നമ്പ്യത്താങ്കുണ്ടിലെ താനിയുള്ളതിൽ ഇബ്രാഹിം (85) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് അലി, ആയിഷ, റുഖിയ്യ, നഫീസ, മുംതാസ്, സീനത്ത്. മരുമക്കൾ: അന്ത്രു ഹാജി മീമുള്ളകണ്ടി, അഷ്റഫ് മുണ്ടക്കണ്ടി, ഖാസിം മരുതേരി, ആമദ് പൂവുള്ളപറമ്പത്ത്, അബൂബക്കർ ഹാജി, സഹല. സഹോദരങ്ങൾ: പരേതരായ മറിയം മീത്തൽവയൽ, അയിശ, ബീയ്യാത്തു, അന്ത്രു, മൊയ്തീൻ.