താമരശ്ശേരി: പുതുപ്പാടി വയലപ്പള്ളി മത്തായിയുടെ ഭാര്യ അമ്മിണ്ണി മത്തായി (67) നിര്യാതയായി. മക്കൾ: സിന്ധു, അനിമോൻ. മരുമക്കൾ: രാജു, എമിലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഈങ്ങാപ്പുഴ ഓർത്തഡോക്സ് പള്ളി സെമത്തേരിയിൽ.