ഒളവണ്ണ: കമ്പിളിപറമ്പ് പാലത്തുംകണ്ടി ചെമ്പയിൽ ആലിക്കോയയുടെ ഭാര്യ സുബൈദ (62) ‘ആമാട്ട് പറമ്പ്’ വസതിയിൽ നിര്യാതയായി. മക്കൾ: ഹാരിസ്, അസീസ് (ഓട്ടോ ഡ്രൈവർ), സബിത, അനുജ. മരുമക്കൾ: അഷ്റഫ് പള്ളിക്കണ്ടി, സമീർ കാട്ടുകുളങ്ങര, സുബ്സിറ, റഷീദ. സഹോദരങ്ങൾ: മുഹമ്മദ്കോയ, കച്ചീബി, സൈന.