പാലാഴി: പൊത്തങ്ങോട്ട് മീത്തൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ലക്ഷ്മികുട്ടി അമ്മ (ബാലാമണി അമ്മ-78) നിര്യാതയായി. മക്കൾ: അനിൽ കുമാർ (പി.വി.എസ് ആശുപത്രി). സഹോദരങ്ങൾ: സദാനന്ദൻ നായർ, പങ്കജാക്ഷി അമ്മ, പരേതരായ പത്മനാഭൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച