വാണിമേൽ: കുളപ്പറമ്പത്ത് പരേതനായ മുറിച്ചാണ്ടി മമ്മുവിന്റെ ഭാര്യ കുഞ്ഞിപ്പാത്തു (64) നിര്യാതയായി. മക്കൾ: സാദത്ത്, സക്കീർ, ശഫീഖ്. മരുമക്കൾ: ശമീമ ഇയ്യങ്കോട്, അൻസീറ കുമ്മങ്കോട്. സഹോദരങ്ങൾ: സൂപ്പി, പോക്കർ പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി.