വാഴയൂർ: ചുങ്കപ്പള്ളിയിൽ മാട്ടര കുന്നത്ത് മാധവിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാധാകൃഷ്ണൻ, പരേതനായ രമേശൻ, ചന്ദ്രവല്ലി, അരവിന്ദാക്ഷൻ, രാജി, മധു. മരുമക്കൾ: വേണു പുളിക്കൽ, വേണു പെരുമണ്ണ, ബേബി ജലജ, റിജില.