ആയഞ്ചേരി: മുക്കടത്തും വയൽ നെല്ലിക്കണ്ടി നാരായണി(75) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുമതി, ഗീത. മരുമക്കൾ: സുരേന്ദ്രബാബു (പുറമേരി), ബാബു (ചേരിപൊയിൽ). സഹോദരങ്ങൾ: കോരൻ, നാണു, മാതു ജാനു, പരേതരായ കൃഷ്ണൻ, ദേവകി, ഗോപാലൻ.