നന്മണ്ട: വഴുതിലേരി ഇടത്തിൽ മീനാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നായർ. മക്കൾ: ശ്യാമള, ഗിരിജ, ബീന. പരേതനായ സുരേഷ്. മരുമക്കൾ: ഗോവിന്ദൻ കുട്ടി (ഇയ്യാട്), ബേബി (പറമ്പിൽ ബസാർ), സന്തോഷ് (ഉള്ള്യേരി). സഞ്ചയനം ഞായറാ