മുക്കം: മുത്താലം അക്കരപറമ്പിൽ പ്രേമചന്ദ്രൻ (58) നിര്യാതനായി.പിതാവ്: പരേതനായ വേലു. മാതാവ്: ജാനകി. ഭാര്യ: ഷൈലജ. മക്കൾ: അഭിജിത്ത്, അഭിനവ്. സഞ്ചയനം തിങ്കളാഴ്ച.