വടകര: അഴിയൂർ ഹൈസ്കൂളിന് പിൻവശം അൽഫത്താഹ് റോഡിൽ സെറീന വില്ലയിൽ കൈതാൽ തയ്യിൽ ഹംസ (75) നിര്യാതനായി. ഭാര്യ: ശാഹിദ. മക്കൾ: സെറീന, സുനീറ, അജ്മൽ. മരുമക്കൾ: ഷാജി, മുഹമ്മദ് ഷമ്മാസ് (ബഹ്റൈൻ), ഉമ്മുൽഫിദ. സഹോദരങ്ങൾ: ഖാദർ, ഉമ്മാച്ചു, ഷരീഫ, ജമീല, പരേതനായ മമ്മൂട്ടി.