ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗമായ തറോപ്പൊയിൽ തറമൽ കുഞ്ഞബ്ദുല്ല (70) നിര്യാതനായി. പിതാവ്: പരേതനായ തറമൽ അബ്ദുറഹിമാൻ. മാതാവ്: പരേതയായ തോലാത്തിയിൽ കുഞ്ഞാമി. സഹോദരങ്ങൾ: തറമൽ കുഞ്ഞമ്മത്, മൊയ്തു, ഖദീജ (വാണിമേൽ), പരേതരായ ബിയ്യാത്തു ഹജ്ജുമ്മ കാര്യാട്ട്, പുറ്റോൽ പാത്തു.