കാപ്പാട് : വികാസ് നഗറിലെ ഒസ്സാനൊ ടി. സാമി (85) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: പ്രമോദ്, പ്രദീപൻ, പരേതനായ സുന്ദരൻ, ബേബി ഗിരിജ, ശോഭന, മരുമക്കൾ: ചന്ദ്രൻ, ജയകൃഷ്ണൻ, ലത.