തൊടുപുഴ: ശ്രേയസ്സില്‍ ഡോ. ശരത് ജി റാവുവിന്റെ (ജില്ല ടി.ബി ഓഫിസര്‍, എറണാകുളം) ഭാര്യ ഡോ. കീര്‍ത്തന (43) നിര്യാതയായി. മൈസൂര്‍ സ്വദേശിനിയാണ്. മകന്: ഗൗരവ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി).