നെയ്യാറ്റിൻകര: പെരുമ്പഴുതൂർ വടകോട് തേരന്നൂർ ഗൗരി നന്ദനത്തിൽ ടി. ചന്ദ്രശേഖരൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ പി. ലീലാകുമാരി. മക്കൾ: സി. പ്രദീപ്, സി.എൽ. പ്രിയ. മരുമക്കൾ: പി.വി. ഇന്ദു, എസ്. സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്