കുളത്തൂർ: തൃപ്പാദപുരം വിജയാ ഭവനിൽ പി. രാജപ്പൻ (85 -റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി . ഭാര്യ: വിജയകുമാരി. മക്കൾ: അജിതകുമാരി (റിട്ട. സീനിയർ സൂപ്രണ്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്), പ്രസാദ്, അനിൽകുമാർ, മരുമക്കൾ: ജയപ്രകാശ് വി.ആർ(റിട്ട.അസി.എൻജിനീയർ കൊച്ചിൻ ഷിപ്യാർഡ്), ലത, സന്ധ്യ, സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.