പോത്തൻകോട്: പ്ലാമൂട് എസ്.വി.എ ഭവനിൽ എസ്.സി. രാജഗോപാൽ (62) ( റിട്ട. എ.എ.ഒ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്) നിര്യാതനായി. ഭാര്യ: ഷീല ബി. മക്കൾ: പരേതനായ വിവേക് രാജ്, ആനന്ദ് രാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.