പാപ്പനംകോട്: കൊച്ചുപനയറത്തല വീട്ടിൽ വാസന്തി (80) നിര്യാതയായി. മകൾ: പ്രമീള. മരുമകൻ: രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.