ആറ്റിങ്ങൽ : അവനവഞ്ചേരി പൊയ്കമുക്ക് വലിയവിള വീട്ടിൽ ശിശുപാലൻ (83) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനോദ്, വിജിത (അമ്പിളി ), ബിജു, സുനിൽകുമാർ. മരുമക്കൾ: പ്രീത, അശോകൻ, ശ്രീകല, നീതു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.