തിരുവനന്തപുരം: നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം മരുതത്തൂർ ഗംഗാസദനത്തിൽ പരേതനായ സി. ഗംഗാധരൻ നായരുടെ ഭാര്യ കെ. പങ്കജാക്ഷിയമ്മ (71) നിര്യാതയായി. മക്കൾ: അരുണാദേവി, അജിത, ഗോകുൽ. മരുമക്കൾ: വിജയകുമാർ, സന്തോഷ്, ശ്രീപ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്