വെള്ളറട: കൊല്ലക്കോണം റോഡരികത്തു വീട്ടില്‍ സുകുമാരന്‍ (72) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: കെനി, ഷീജ, വിനീത്. മരുമക്കള്‍: സുരിജ, ശ്രീജ, ആല്വിന് ഫ്രെഡി. പ്രാർഥന വ്യാഴാഴ്ച നാലിന്.