ആറ്റിങ്ങൽ: അവനവഞ്ചേരി എ.കെ.ജി ഹൗസിങ് കോളനിയിൽ പ്രകാശ്പാൽ വീട്ടിൽ സുഗതന്റെ ഭാര്യ വി. സുഭദ്ര (66) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന് കോളംകോട് വീട്ടിൽ.