പള്ളിക്കൽ: പകൽക്കുറി എൽ.പി.എസിന് സമീപം പി.ആർ ഭവനിൽ പരേതനായ പുരുഷോത്തമക്കുറുപ്പിന്റെ ഭാര്യ രത്നമ്മയമ്മ (80) നിര്യാതയായി. മക്കൾ: അംബിക, ചന്ദ്രിക, പരേതനായ കൃഷ്ണപിള്ള, വിശ്വംഭരൻപിള്ള, അംബുജാക്ഷി, രാജേന്ദ്രൻപിള്ള. മരുമക്കൾ: പരേതനായ സഹദേവൻപിള്ള, ഉണ്ണിക്കൃഷ്ണൻ, ഉഷാകുമാരി, സുമതി, രാമചന്ദ്രൻ, ബിജിമോൾ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.