ഓച്ചിറ: ചങ്ങൻകുളങ്ങര മാളുവിൽ കെ. ശ്രീധരന്റെ ഭാര്യ ഉഷ ശ്രീധരൻ (66) നിര്യാതയായി. മക്കൾ: ദീപക്, ശ്രുതി. മരുമകൻ: ഹരീഷ്. സഹോദരൻ: രാജീവ് സുകുമാരൻ (ചങ്ങൻകുളങ്ങര പ്രിയങ്ക ഐ ഹോസ്പിറ്റൽ ഉടമ). സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.