കൊല്ലം: തട്ടാമല ചന്ദ്രത്തിൽ വീട്ടിൽ എൻ. ചന്ദ്രപാലൻ (80-റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ ഡി. വിലാസിനി (റിട്ട. പ്രഫസർ, എസ്.എൻ കോളജ്, കൊല്ലം). മകൾ: പരേതയായ ദേവിചന്ദ്രൻ. മരുമകൻ: മനോജ് ദേവദാസ്. സഞ്ചയനം ബുധനാഴ്ച.