കൊല്ലം: ചാത്തന്നൂർ സ്പിന്നിങ് മിൽ റിട്ട. ഉദ്യോഗസ്ഥ വടക്കേവിള മണക്കാട് നഗർ 88 തോന്നലിൽ വീട്ടിൽ പരേതനായ ദേവകുമാറിെൻറ ഭാര്യ ബി. വിജയലക്ഷ്മിയമ്മ (64) നിര്യാതയായി. മകൾ: ദിവ്യ ദേവകുമാർ (അസി. പ്രഫസർ, ഗവ. നഴ്സിങ് കോളജ്, കോട്ടയം). മരുമകൻ: മനോജ് എസ്. പിള്ള (മറൈൻ എൻജിനീയർ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.