കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ സ്റ്റേഡിയത്തിൽ പള്ളാർശ്ശേരി തെക്കതിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ജമീലാബീവി (78) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ്, അലിയാരുകുഞ്ഞ്, ലൈല, സീനത്ത്, ഫാത്തിമത്ത്, ഷാഹിദ. മരുമക്കൾ: നൂർജഹാൻ, സീനത്ത്, പരേതനായ കരീം, മുഹമ്മദ് ബഷീർ, പരേതനായ സലാം, നിസാർ.