കടമേരി: പെരുമുണ്ടച്ചേരി പരേതനായ കൂടാട്ട് സൂപ്പിയുടെ മകൻ ഹമീദ് (53) നിര്യാതനായി. ഭാര്യ: തയ്യിൽ ജമീല. മക്കൾ: അമീറ, അർഷദ് (ഖത്തർ), അർഷിന. മരുമക്കൾ: കക്കാട്ട് അസ്ലം, തിരുവങ്ങോത്ത് ഇസ്മായിൽ തീക്കുനി. സഹോദരങ്ങൾ: കൂടാട്ട് അസീസ്, മുഹമ്മദ്, റഫീഖ്, ഫാത്തിമ, ജമീല.