പെരുമണ്ണ: പടിഞ്ഞാറയിൽ കെ.ടി. കുഞ്ഞോലൻ (67) നിര്യാതനായി. പ്രവാസി ലീഗ് പെരുമണ്ണ പഞ്ചായത്ത് ഭാരവാഹി, ലഹരി നിർമാർജന സമിതി കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സുമയ്യ, മക്കൾ: റഷീദ, ശിഫാന, സുഹാബ, അമാനി. മരുമക്കൾ: നിസാർ (ജിദ്ദ), സിദ്ദീഖ് (ദുബൈ), നാസർ (വെള്ളിപറമ്പ്), നാസർ (ഓമശ്ശേരി). സഹോദരങ്ങൾ: ഹമീദ്, ബഷീർ, സുലൈമാൻ, ആയിഷാബി, നഫീസ.