കുന്ദമംഗലം: മഖാം പള്ളി പടിഞ്ഞാറെ മാട്ടുമ്മൽ സീമാമുട്ടി ഹാജി (74) നിര്യാതനായി. കാരന്തൂർ മഹല്ല് മുൻ ഭാരവാഹിയായിരുന്നു. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: അബൂബക്കർ, നൗഷാദ് (പൊന്നിനം ജ്വല്ലറി), റസീന. മരുമക്കൾ: ഹുസൈൻ പൊൻപാറക്കൽ, ജസീറ, ജസീല. സഹോദരങ്ങൾ: പാത്തുമ്മയ്, പരേതനായ മോതി പടിഞ്ഞാറെ മാട്ടുമ്മൽ.