പെരുമണ്ണ: ഇട്ട്യാലി കുന്നുമ്മൽ ബീപാത്തുമ്മ ഹജ്ജുമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി. മകൻ: ബഷീർ. മരുമകൾ: സാജിത.