വേളം: ഗുളികപ്പുഴ പാണ്ടികശാലയിൽ രാഘവൻ (60) നിര്യാതനായി. ഭാര്യ: ലീല (പെരുവയൽ). മക്കൾ: രജീഷ്, രജനി, ലിഘേഷ്. മരുമക്കൾ: ശ്രീജില (പയ്യോളി), ദിനേശൻ (കാപ്പുങ്കര), രജനി (കാസർകോട്). സഹോദരങ്ങൾ: കുമാരൻ (പള്ളിയത്ത്), കല്യാണി (ഗുളികപ്പുഴ).