ചാത്തമംഗലം: വെള്ളന്നൂർ പരിയാരുകണ്ടത്തിൽ ഗോവിന്ദൻ നായർ (82) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: ഷൈജു, പരേതരായ സിന്ധു, ഷാജി. മരുമകൾ: സജിത (എം.വി.ആർ ആശുപത്രി). സഞ്ചയനം ബുധനാഴ്ച.