ചെറുവറ്റ: മേലെ ചെറുവറ്റയിലെ ഹൈറൈസ് വില്ലയിൽ താമസിക്കുന്ന കാരപ്പറമ്പ് സ്വദേശി എം. സലീം (65) നിര്യാതനായി. പരേതരായ എം. മൊയ്തീൻകോയയുടെയും കുഞ്ഞീബിയുടെയും മകനാണ്. ഭാര്യ: ഷക്കീല. സഹോദരങ്ങൾ: എം. സുബൈദ, എം. സറീന, പരേതയായ എം. സുഹറ.