മലാപ്പറമ്പ്: കക്കിരിക്കാലയിൽ ശാന്ത (67) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: സജീവൻ, ഷിജി. മരുമക്കൾ: പ്രജിഷ, ജ്യോതി പ്രകാശ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.