കടലുണ്ടി: മണ്ണൂർ കൃഷ്ണ യു.പി.സ്കൂളിന് സമീപം കാരിയിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുട്ടി. മക്കൾ: അപ്പു എന്ന കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സുരേഷ്, പ്രജോഷ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), തങ്കം, വിലാസിനി, സുമിത്ര, യശോദര. മരുമക്കൾ: സരസ്വതി, ബേബി, ഷീല, സുജ.