എരവന്നൂർ: ചാലിൽ ശ്രീധരൻ നായർ (88) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട. അധ്യാപിക, എ.യു.പി.എസ് പി.സി പാലം). മക്കൾ: ശ്രീലത (മുയിപ്പോത്ത്), മനോജ് കുമാർ (സി.ഇ.ഒ, അർബൻ കെയർ മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി), ശ്രീഹരി (ഡെൽറ്റ എക്യുപ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: രവീന്ദ്രൻ മുയിപ്പോത്ത് (റിട്ട. തഹസിൽദാർ), പ്രസന്ന (പ്രധാനാധ്യാപിക, ഹരിശ്രീ വിദ്യാപീഠം), സൗമ്യ (എ.യു.പി.എസ് പി.സി പാലം). സഞ്ചയനം ബുധനാഴ്ച.