കൊയിലാണ്ടി: ചാലിപ്പറമ്പിൽ രാധ (68) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: സി.പി. ഹരീഷ് (സി.പി.ഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി അംഗം), സുനീഷ്, റീജ. മരുമകൻ: രജീഷ്. സഹോദരൻ: ചന്ദ്രൻ.