വെങ്ങളം: ചീനച്ചേരിയിൽ കുനിയിൽ കദീശുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കമ്മുക്കുട്ടി. മക്കൾ: സുഹറാബി, നാസർ, റസാഖ്. മരുമക്കൾ: റസീന, സജ്ന, പരേതനായ മുസ്തഫ.