കടമേരി: തണ്ണീർ പന്തൽ മോളിപ്പടിക്കൽ കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മിനി, മനോജൻ, അനീഷ്. മരുമക്കൾ: രാജൻ (വളയം), ജിഗിഷ്യ, ഷൈജ.
സഹോദരങ്ങൾ: മാതു കൃഷ്ണൻ, ജാനു, ബാബു പരേതരായ കണ്ണൻ, ബാലൻ.