ആയഞ്ചേരി: പടിഞ്ഞാറെ കേശോത്ത് കവുന്തുമ്മൽ ചാത്തു (98) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: മണ്ണിൽ രാജൻ (റിട്ട. അധ്യാപകൻ), പവിത്രൻ, (വിമുക്തഭടൻ), ഗീത (കീഴൽ), നിർമല (കുട്ടോത്ത്), രമ (ചാനിയംകടവ്), ഗംഗ (വില്യാപ്പള്ളി), അനിൽ കുമാർ. മരുമക്കൾ: സരള (റിട്ട. നഴ്സ്), വിജി (ഒറ്റപ്പാലം), ചന്ദ്രൻ (കീഴൽ), രാഘവൻ (കുട്ടോത്ത്), രവീന്ദ്രൻ (ചാനിയംകടവ്), ബാലൻ വില്യാപ്പള്ളി), ദിവ്യ (ചെമ്മരത്തൂർ).