പേരാമ്പ്ര : കിഴക്കൻ പേരാമ്പ്ര പൊറയിൽ വസന്ത (52) നിര്യാതയായി. ഭർത്താവ്: പൊറയിൽ ചന്ദ്രൻ (വിമുക്തഭടൻ). മക്കൾ : അമൃത, അതുല്യ. മരുമക്കൾ: ബിനോയ് ബാബു (ചെറുകാട്), അനീഷ് (വളയം കണ്ടം).