നാദാപുരം: മുവ്വാഞ്ചേരി കുഞ്ഞാലി (77) നിര്യാതനായി. ദീർഘകാലം നാദാപുരം ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: കുഞ്ഞിമറിയം പുതുശ്ശേരി. മക്കൾ: മഹമൂദ്, സുബൈർ, സുഹറ, ഹാജറ, സാബിറ, താഹിറ (ടീച്ചർ ടി.ഐ.എം നാദാപുരം), മാജിദ. മരുമക്കൾ: ഫൈസൽ കരേത്ത്, കുഞ്ഞാലി, ശമീൽ, റിയാസ്, റഹീന, ഫസീല. സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞിമറിയം, പാത്തൂട്ടി.