ഫറോക്ക്: കരുവന്തിരുത്തി പരേതനായ പുഴിയിൽ ആലിക്കോയയുടെ ഭാര്യ കുഴിയംപാടം വീട്ടിൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: സുബൈദ, സക്കീന, അഷറഫ്, റസിയ, സുഹറാബി (ഫറോക്ക് മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൻ), ജമീല, സഫിയ, ഷാഹുൽഹമീദ്. മരുമക്കൾ: ആലിക്കോയ, അഷ്റഫ്, ഹസീന, ആഷിക്, മുജീബ്, ജംഷീദ്, റഫീഖ്, ജുബൈന.