നന്തി ബസാർ: പാലൂരിലെ പരേതനായ പൂഴി കുനി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മകൻ കുനിയിൽ സുരേഷ് (56) നിര്യാതനായി. മാതാവ് :കുനിയിൽ ദേവകിയമ്മ. സഹോദരങ്ങൾ: ശ്രീധരൻ വിള കുനി, രാജൻ, സൗമിനി, രമണി (ഇരുവരും മുചുകുന്ന്), ബാബു (ഓവർസിയർ കെ.എസ്.ഇ.ബി തിക്കോടി), ബിന്ദു (മണിയൂർ). സഞ്ചയനം വെള്ളിയാഴ്ച.