മാവൂർ: ചെറൂപ്പ കുറ്റിക്കടവ് തേവർ മണ്ണിൽ കുഞ്ഞാത്തുമ്മ (78) നിര്യാതയായി. പിതാവ്: പരേതനായ മമ്മദ് കോയ മൊല്ല. മാതാവ്: മറിയക്കുട്ടി. സഹോദരങ്ങൾ: പരേതരായ ഉണ്ണിമോയി, സുലൈമാൻ, ആയിഷ, ഖദീജ.