മുക്കം: നെല്ലിക്കാപൊയിൽ പാറക്കൽ ശങ്കരൻ (72) നിര്യാതനായി. സി.പി.എം നെല്ലിക്ക പൊയിൽ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: രാധ. മക്കൾ: സ്മിത, സ്മിജേഷ്, സ്മിജിത്ത്, സ്മിജ, മരുമക്കൾ: ശ്രീധരൻ നെല്ലിപൊയിൽ, വിനീഷ്, അനിഷ, ശ്രീജിഷ.