പേരാമ്പ്ര: കൽപത്തൂർ രാമല്ലൂരിലെ കിഴക്കേ മോടോങ്ങൽ അബ്ദുല്ല (52) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റഹീസ് (ദുബൈ), ഷബീറ. മരുമക്കൾ: സിയാദ് (ഖത്തർ), ജസ്ന. സഹോദരങ്ങൾ: അസ്സൈനാർ, അമ്മദ്, റഷീദ്.