കുറ്റ്യാടി: ഊരത്ത് കരുവൻപൊയിൽ ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ മുസ്ലിയാർ (ഓർക്കാട്ടേരി). മക്കൾ: ഹമീദ്, ഹസൻ. മരുമക്കൾ: പട്ടർകണ്ടി സുലൈഖ, നഫീസ (ചെക്യാട്).